രാജപുരം: പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് എസ് വൈ എസ് പാണത്തൂര്‍ സര്‍ക്കിളില്‍ നടന്ന തൈ വിതരണോദ്ഘടനം കാഞ്ഞങ്ങാട് സോണ്‍ പ്രസിഡണ്ട് ശിഹാബുദ്ദീന്‍ അഹ്‌സനി ടി കെ അബ്ദുല്ല ഹാജി തോട്ടത്തിന് നല്‍കി നിര്‍വഹിച്ചു.ജില്ലാ സെക്രട്ടറി ശിഹാബ് പാണത്തൂര്‍, ശുഐബ് സഖാഫി, ഇബ്രാഹിം ഹാജി മാലക്കല്ല്, സുഹൈല്‍ കാറോളി,ഹനീഫ മുനാദി, അബ്ദുസ്സലാം ആനപ്പാറ, മൊയ്തു കുണ്ടുപ്പള്ളി, അബ്ദുസത്താര്‍ ആനപ്പാറ, ഫൈസല്‍.തുടങ്ങിയവര്‍ സംബന്ധിച്ചു.