കാഞ്ഞങ്ങാട് :മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായ തൊഴിലാളികളുടെ മക്കള്‍ക്ക് പഠനോപകരണം ലഭിക്കുവാനുള്ളള ഈ വര്‍ഷത്തെ അപേക്ഷ ഫോറം നല്‍കുവാനുള്ള അറിയിപ്പ് ഈ അധ്യായന വര്‍ഷം സ്‌കൂളുകള്‍ തുറന്നിട്ടും
നാളിത് വരെയായിട്ടും വന്നിട്ടില്ല
ഇനി അറിയിപ്പ് വന്ന് അപേക്ഷ സമര്‍പ്പിച്ച്
ദിവസങ്ങള്‍ കാത്തു നില്‍ക്കേണ്ടിവരും
അപ്പോഴേക്കും മാസങ്ങള്‍ പിന്നിടും സര്‍ക്കാര്‍ ഇതുവരെയും നടപടി സ്വീകരിക്കാത്തത്
പ്രതിഷേധാര്‍ഹമാണ്
സ്‌കൂളുകള്‍ തുറന്നു തൊഴിലാളികളുടെ മക്കള്‍ക്ക് ബാഗും മറ്റു പഠനോപകരണങ്ങളും പുറത്തുനിന്ന് വാങ്ങേണ്ട അവസ്ഥയാണ് ഇപ്പോഴുള്ളത് സര്‍ക്കാര്‍ ഈ അവസ്ഥ തുടര്‍ന്നാല്‍ തൊഴിലാളികള്‍ക്ക് ‘വന്‍ സാമ്പത്തിക നഷ്ടമുണ്ടാക്കും
സര്‍ക്കാര്‍ ഉടന്‍ പരിഹാരം കാണണമെന്ന്
മാണിക്കോത്ത്
സ്വതന്ത്ര തൊഴിലാളി യൂണിയന്‍
പ്രസിഡന്റ്
കരീം മൈത്രി ആവശ്യപ്പെട്ടു