ബന്തടുക്ക മുനമ്പം ഹിദായത്തുല്‍ ഇസ്ലാംമദ്രസ പരിസ്ഥിതി ദിനാചരണം നടത്തി

ബന്തടുക്ക: മുനമ്പം ഹിദായത്തുല്‍ ഇസ്ലാം മദ്രസ പരിസ്ഥിതിദിനാചരണം നടത്തി. ജമാ അത്ത് ഖതീബ് അഷ്റഫ് സുഹ്‌രി ഉദ്ഘാടനം ചെയ്തു. ബോധവല്‍ക്കരണം ക്ലാസിന്ന് ഉമറുല്‍ ഫാറൂഖ് ഫാളിലി നേതൃത്വം നല്‍കി വിദ്യാര്‍ഥികളായ സമ്മാസ്. അജ്മല്‍ ഹുസൈന്‍. റബീഹ്. ഫാസില്‍. അനസ്.ഷാദില്‍. സിയാദ്. മുഹമ്മദ്. ഇബ്രാഹിം ബാദുഷ തുടങ്ങിയവര്‍ തൈകള്‍ നടാന്‍ നേതൃത്വം നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *