രാജപുരം:കൊളപ്പുറം അംഗണ്‍വാടി പ്രവേശനോത്സവം സംഘടിപ്പിച്ചു. വാര്‍ഡ് അംഗം എന്‍ വിന്‍സെന്റ് കുട്ടികള്‍ക്ക് ബലൂണും
മധുരപലഹാരങ്ങളും നല്കി സീകരിച്ചു.വി.എല്‍ അന്നമ്മ ,എ.ടി.ജോസഫ്,പി.വി. വര്‍ഗ്ഗീസ്,ലൈസ തങ്കച്ചന്‍, ലതാറാണിവി.ടി.തുടങ്ങിയവര്‍ പ്രസംഗിച്ചു.