രാജപുരം: പനത്തടി പഞ്ചായത്തിലെ പെരുതടി അംഗന്‍വാടിയില്‍ പ്രവേശനോത്സവം നടത്തി. പഞ്ചായത്തംഗം ബി സജിനി മോള്‍ ഉദ്ഘാടനം ചെയ്തു. സബ്ബ് ഇന്‍സ്‌പെക്ടര്‍ ബി സുരേന്ദ്രന്‍ പഠനോപകരണം വിതരണം ചെയ്തു. അംഗന്‍വാടി വര്‍ക്കര്‍ പി നിര്‍മ്മല, പി ബി ഗണേശ്, ഹരിപ്രിയ സുനില്‍ , പി സി സരോജിനി എന്നിവര്‍ പ്രസംഗിച്ചു.