കോട്ടിക്കുളം കടല്‍ തിരമാലകള്‍ രൂക്ഷമായി;

കോട്ടിക്കുളം: കടല്‍ തിരമാലകള്‍ രൂക്ഷമായതിനെ തുടര്‍ന്ന് രാവിലെ 11 മണിയോടെ കോട്ടിക്കുളം മാളിക വളപ്പില്‍ ഭാഗത്ത് വീടിനകത്തും പരിസരത്തും കടല്‍ വെള്ളത്തില്‍ മുങ്ങി. അതില്‍ രണ്ട് വീടിനകത്ത് അടുക്കളയില്‍ മുഴുവനായും കടല്‍ വെള്ളം കയറി. കടല്‍ വെള്ളം കടലിലേക്ക് ഒഴുക്കി തിരിച്ചു വിടാനായി കോട്ടിക്കുളം നാട്ടുകാര്‍ കടല്‍ ഭിത്തിക്ക് പടിഞ്ഞാറ് ഭാഗത്തായി കടലിലേക്കായി ചാലുകള്‍ ഉണ്ടാക്കി കടല്‍ വെള്ളം കടലിലേക്ക് തിരിച്ചു വിട്ടു.

Leave a Reply

Your email address will not be published. Required fields are marked *