പഠനോപകരണ കിറ്റ് നല്‍കി

കാസര്‍കോട്: കാസര്‍കോട് സ്മാര്‍ട്ട് ബേക്‌സ് ടീം സ്‌കൂള്‍ കുട്ടികള്‍ക്കായി പഠനോപകരണ കിറ്റ് വിതരണം ചെയ്തു.മണ്ഡലം തല ഉദ്ഘാടനം കുട്‌ലു ഗവ: എല്‍.പി. സ്‌കൂളില്‍ നടന്നു.മണ്ഡലം പ്രസിഡണ്ട് ശിഹാബ് നാമി ഉദ്ഘാടനം ചെയ്തു.സ്‌കൂള്‍ ഹെഡ്മിസ്ട്രസ് വാസന്തി ടീച്ചര്‍ കിറ്റുകള്‍ ഏറ്റുവാങ്ങി.ഭാരവാഹികളായ റിഷാദ്,ഹാഷിം,സിദ്ദീഖ്,ഖാലിദ് സംബന്ധിച്ചു

Leave a Reply

Your email address will not be published. Required fields are marked *