പാലക്കുന്ന് : പാലക്കുന്നിലെ ടെമ്പോ ഡ്രൈവര്‍ മുദിയക്കാല്‍ ചിറക്കാല്‍ മഞ്ചപ്പംതൊട്ടിയില്‍ ജഗദീശന്‍ (42) നിര്യാതനായി. നാരായണന്റെയും അമ്മാളുവിന്റെയും മകന്‍. ഭാര്യ : സൗമ്യ. മക്കള്‍ : ജിത്തു (കാസര്‍കോട് എല്‍ബിഎസ് എഞ്ചിനീയറിങ് കോളേജ് ബി.ടെക് വിദ്യാര്‍ഥി), ജിയ ( പാലക്കുന്ന് അംബിക ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ അഞ്ചാം തരം വിദ്യാര്‍ഥിനി).