റിഹാൻ ജെറി വ്യക്തിഗത ചാമ്പ്യൻ

സംസ്ഥാന ജൂനിയർ -സബ് ജൂനിയർ നീന്തൽ മത്സരങ്ങൾ തിരുവനന്തപുരത്ത് സമാപിച്ചു.

 കാസർകോട് ജില്ലക്ക് വേണ്ടി ജൂനിയർ ഗ്രൂപ്പ് II വിഭാഗത്തിൽ

50 മീറ്റർ,100 മീറ്റർ ബട്ടർഫ്ലൈ സ്ട്രോക്ക്, 50 മീറ്റർ ബാക്ക് സ്ട്രോക്ക്  എന്നീ ഇനങ്ങളിൽ റിഹാൻ ജെറി സംസ്ഥാന റിക്കാർഡ് തിരുത്തി മത്സരത്തിൽ ആകെ നാല് സ്വർണ്ണ മെഡലും ഒരു വെള്ളി മെഡലും നേടി ഗ്രൂപ്പ് II -ൽ ഏറ്റവുമധികം പോയൻ്റോടുകൂടി  വ്യക്തിഗത ചാമ്പ്യൻ പട്ടവും കരസ്ഥമാക്കി .  

റിഹാൻ ജെറിയുടെ ഈ അപൂർവ്വ വിജയത്തിൽ കാസർകോട് ജില്ല അക്വാട്ടിക് അസോസിയേഷൻ അഭിനന്ദനങ്ങൾ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *