ചുള്ളിക്കര കാരുപ്ലാക്കില്‍ പരേതനായ ചാക്കോയുടെ ഭാര്യ ഏലിക്കുട്ടി നിര്യാതയായി

രാജപുരം: ചുള്ളിക്കര കാരുപ്ലാക്കില്‍ പരേതനായ ചാക്കോയുടെ ഭാര്യ ഏലിക്കുട്ടി (89) നിര്യാതയായി. മൃതസംസ്‌കാരം നാളെ(02.07.2024) ചൊവ്വാഴ്ച രാവിലെ 10.30 ന് ചുള്ളിക്കര സെന്‍മേരിസ് ദേവാലയത്തില്‍. പരേത രാജപുരം പടിഞ്ഞാറ്റു മ്യാലില്‍ കുടുംബാംഗം. മക്കള്‍ ;മറിയക്കുട്ടി ,ലില്ലി, അമ്മിണി, രാജു, വത്സ, സിസ്റ്റര്‍ അനിറ്റ് (വിസിറ്റേഷന്‍ കോട്ടയം) ബിനു, ഷൈല, നിഷി. മരുമക്കള്‍: മത്തായി മണ്ണൂര്‍, ജോയി പുതുശ്ശേരി കാലായില്‍, ലീലാമ്മ കൊച്ചിക്കുന്നേല്‍, മത്തായി ആനിമൂട്ടില്‍, സിന്ധു പുളിക്കപ്പനാട്ട്, ഷാജി മുഴുവഞ്ചേരിക്കാല, സ്റ്റീഫന്‍ കൊച്ചുവേളിക്കകം.

Leave a Reply

Your email address will not be published. Required fields are marked *