തോമസ് വട്ടുക്കുളത്തില്‍ നിര്യാതനായി

മാലക്കല്ല്: തോമസ് വട്ടുകുളത്തില്‍ (86) നിര്യാതനായി സംസ്‌കാരം നാളെ രാവിലെ 10 മണിക്ക് പൂക്കയം സെന്റ് സ്റ്റീഫന്‍സ് പള്ളിയില്‍. ഭാര്യ : ഏലിയാമ്മ തോമസ്. മക്കള്‍ : രാജു തോമസ്, ആന്‍സി തോമസ്, ലിസി കുര്യാക്കോസ്, വി.ടി. മത്തായി, വി.ടി.ജോണ്‍, വി.ടി.മനോജ്. മരുമക്കള്‍ : ഫ്രാന്‍സിസ്, രാജു തോമസ്, കെ.പി.കുര്യാക്കോസ്, സുജി മാത്യു, റെനി ജോണ്‍, ജോസ്ന മനോജ് .

Leave a Reply

Your email address will not be published. Required fields are marked *