കൊട്ടോടി മഞ്ഞങ്ങാനത്തെ മാവില കൃഷ്ണന്‍ നമ്പ്യാര്‍ നിര്യാതനായി

രാജപുരം : കൊട്ടോടി മഞ്ഞങ്ങാനത്തെ മാവില കൃഷ്ണന്‍ നമ്പ്യാര്‍ (88) നിര്യാതനായി. ഭാര്യ: പുതുച്ചേരി മാധവിയമ്മ. മക്കള്‍: മധുസുദനന്‍, ശ്രീലത, ദിവാകരന്‍. മരുമക്കള്‍: തങ്കമണി, ബിന്ദു. സഹോദരങ്ങള്‍: കുമാരന്‍ നമ്പ്യാര്‍ കുഞ്ഞിക്കണ്ണന്‍ നമ്പ്യാര്‍ (ഇരുവരും ചെമ്മനാട്).

Leave a Reply

Your email address will not be published. Required fields are marked *