മാലക്കല്ലിലെ കെ വി കളക്ഷന്‍സ് ഉടമ റെജി ജോസഫ് നിര്യാതനായി

രാജപുരം: മാലക്കല്ല് കുറ്റികേരി പരേതനായ കെ.വി വര്‍ഗീസ് ചിന്നമ്മ ദമ്പതികളുടെ മകനും മാലക്കല്ല് കെ.വി കളക്ഷന്‍സ് ഉടമയുമായ കെ വി റെജി ജോസഫ് (52) നിര്യാതനായി. മ്യതസംസ്‌കാര ചടങ്ങുകള്‍ 29/07/2024 തിങ്കളാഴ്ച ഉച്ചയ്ക്ക് 2.30 ന് ഭവനത്തില്‍ ആരംഭിച്ച് തുടര്‍ന്ന് സെന്റ് ജോസഫ് പനത്തടി പള്ളിയില്‍ സംസ്‌കരിക്കും.

ഭാര്യ: സിന്ധു. മക്കള്‍: അലീന ജോസഫ്, അഞ്ചു ജോസഫ് (കെ.വി.ജി മെഡിക്കല്‍ കോളേജ് സുള്ള്യ നഴ്‌സിംഗ് വിദ്യാര്‍ഥിനികള്‍), ഇവാനിയ ജോസഫ് (സെന്റ് മേരീസ് എ യു പി എസ് മാലക്കല്ല് )സഹോദരന്‍: കെ വി ബെന്നി.

Leave a Reply

Your email address will not be published. Required fields are marked *