രാജപുരം ഹോളി ഫാമിലി ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ സില്‍വര്‍ ജൂബിലിയാഘോഷങ്ങളുടെ ഭാഗമായി കേരളത്തിലെ ഹയര്‍ സെക്കണ്ടറിവിദ്യാര്‍ത്ഥികള്‍ക്കായി മലയാള പ്രസംഗ മത്സരം ഓഗസ്റ്റ് 6 ന് നടത്തപ്പെടും

രാജപുരം: രാജപുരം ഹോളി ഫാമിലി ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ സില്‍വര്‍ ജൂബിലിയാഘോഷങ്ങളുടെ ഭാഗമായി അധ്യാപകയായിരുന്ന ഡെയ്‌സി മാത്യുവിന്റെ പവന സ്മരണയ്ക്കായി ലിറ്ററി ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ കേരളത്തിലെ ഹയര്‍ സെക്കണ്ടറി വിദ്യാര്‍ത്ഥികള്‍ക്കായി മലയാള പ്രസംഗ മത്സരം ഓഗസ്റ്റ് 6 ന് ചൊവ്വാഴ്ച രാവിലെ 10 മുതല്‍ സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടത്തപ്പെടും.പ്രസംഗ വിഷയം ‘നാലാം വ്യാവസായിക വിപ്ലവവും ആധുനിക വിദ്യാഭ്യാസത്തിന്റെ നവീകരണവും ‘ഒന്നും, രണ്ടും മൂന്നും, സ്ഥാനക്കാര്‍ക്ക് യഥാക്രമം 5000,3000,1000 എന്നിങ്ങനെ ക്യാഷ് അവാര്‍ഡും എവറോളിംഗ് ട്രോഫിയും നല്കും രജിസ്റ്റര്‍ ചെയ്യേണ്ട നമ്പര്‍. 9497610075,
9746582021

Leave a Reply

Your email address will not be published. Required fields are marked *