മാലക്കല്ലിലെ ആദ്യകാല കുടിയേറ്റ കര്‍ഷകന്‍ തള്ളത്തുകുന്നേല്‍ ചാണ്ടിയുടെ ഭാര്യ അന്നക്കുട്ടി നിര്യാതനായി

രാജപുരം : മാലക്കല്ലിലെ ആദ്യകാല കുടിയേറ്റ കർഷകൻ തള്ളത്തുകുന്നേൽ ചാണ്ടിയുടെ ഭാര്യ അന്നക്കുട്ടി (95) അന്തരിച്ചു. പെരുനിലത്തിൽ കുടുംബാംഗമാണ്. സംസ്‌കാരം ഓഗസ്‌റ്റ് 4 ന് ഉച്ചകഴിഞ്ഞ് 3.30 ന് മാലക്കല്ല് ലൂർദ് മാതാ പള്ളിയിൽ . മക്കൾ: ജോസ് (യു എസ് എ ), സൈമൺ (റിട്ട.അധ്യാപകൻ ഹോളിഫാമിലി ഹയർസെക്കൻഡറി സ്‌കൂൾ രാജപുരം), ഡോ.വൽസൻ (കാനഡ), മേരിക്കുട്ടി (റിട്ട.അധ്യാപിക എംആർഎസ് കാസർകോട്), ടോമി (റിട്ട. അധ്യാപകൻ ആഗ്ര), മിനിമോൾ (നഴ്‌സ്. ന്യൂഡൽ ഹി), ഷിബി (യുഎസ്എ). മരുമക്കൾ: ആലീസ് വണ്ടന്നൂർ, ബെക്സ്‌സി വടക്കേക്കളം (കാനഡ), ഏബ്രഹാം പോൾ കുരിശിമശ്ശേരി (റിട്ട.അധ്യാപകൻ ജിയുപിഎസ്, ആയമ്പാറ), സെലിൻ പുതിയാപറമ്പിൽ (അധ്യാപിക ആഗ്ര), ജയിംസ് പൂഴിമണ്ണേൽ (ന്യൂഡൽഹി), നിഷ കണിയാപറമ്പിൽ (യുഎസ്എ), പരേതയായ ഏലിയാമ്മ പല്ലാട്ടുമടത്തിൽ (യുഎസ്എ).

Leave a Reply

Your email address will not be published. Required fields are marked *