പരേതനായ വാണിയപ്പുരയ്ക്കല്‍ തോമസിന്റെ ഭാര്യ അന്നമ്മ നിര്യാതയായി

രാജപുരം: പരേതനായ വാണിയപ്പുരയ്ക്കല്‍ തോമസിന്റെ ഭാര്യ അന്നമ്മ (71) നിര്യാതയായി. മ്യതശരീരം (01.08.2024) വൈകുന്നേരം 5 മണിക്ക് അടിയായിപ്പള്ളില്‍ സജിയുടെ ഭവനത്തില്‍ കൊണ്ട് വരുകയും (02.08.2024) വെള്ളിയാഴ്ച്ച രാവിലെ 10 മണിക്ക് മൃദ സംസ്‌കാര ചടങ്ങുകള്‍ ഭവനത്തില്‍ ആരംഭിച്ച് മാലക്കല്ല് ലൂര്‍ദ്ദ് മാതാ ദൈവാലയത്തില്‍. മക്കള്‍: സിജി, ബിജി, ഷീന. മരുമക്കള്‍: പീറ്റര്‍ വട്ടക്കുന്നേല്‍,ഷാജി പ്ലാച്ചേരിപ്പുറത്ത്, സജി അടിയായിപള്ളില്‍

Leave a Reply

Your email address will not be published. Required fields are marked *