ബോഡകം: വാവടുക്കം ഐശ്വര്യമുച്ചുര്ക്കുളം കുടുംബശ്രീ വാഷി ആഘോഷത്തിലാണ് കനിവ് പാലിയേറ്റീവിന് സഹായം കൈമാറിയത്
വാര്‍ഷിക പൊതുയോഗം അംബികയുടെ അദ്ധ്യക്ഷതയില്‍ ബേഡഡുക്ക പഞ്ചായത്ത് പ്രസിഡന്റ് എം ധന്യ ഉത്ഘാടനം ചെയ്യ്തു
എഡിഎസ് സെക്രട്ട്രറി കൃഷ് വേണി പ്രസിഡന്റ് സാവിത്രി സിപിഐ എംബ്രാഞ്ച് സെക്രട്ടറി പി രാജന് മോണിറ്ററിഗ് കമ്മറ്റി അംഗം ജയപ്രസാദ് എന്നിവര്‍ സംസാരിച്ചു നിര്‍മ്മല ജയപ്രസാദ് സ്വാഗതവും സരിത എം നന്ദിയും പറഞ്ഞു