നീലേശ്വരം പടിഞ്ഞാറ്റംകൊഴുവല്‍ പൈനി തറവാട് അംഗം തായന്നൂരിലെ പി.ഭാനുമതി നിര്യാതയായി

നീലേശ്വരം പടിഞ്ഞാറ്റംകൊഴുവല്‍ പൈനി തറവാട് അംഗം തായന്നൂരിലെ പി.ഭാനുമതി നിര്യാതയായി.ഭര്‍ത്താവ്: പി.കുഞ്ഞി നാരായണന്‍ നായര്‍. ഇവരുടെ നിര്യാണത്തെ തുടര്‍ന്ന് ഓഗസ്റ്റ് 3 ന് ശനിയാഴ്ച തറവാട്ടില്‍ നിശ്ചയിച്ചിരുന്ന കര്‍ക്കടക വാവ് എടുപ്പ് ഒഴിവാക്കിയതായും 4 ന് ഞായറാഴ്ച നടത്താനിരുന്ന ജനറല്‍ ബോഡി യോഗം മാറ്റിവച്ചതായും സെക്രട്ടറി ബ്രിജേഷ് പൈനി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *