കൊളപ്പുറം കൊച്ചുപുരയ്ക്കല്‍ തോമസ് നിര്യാതനായി

കോളിച്ചാല്‍ : കൊളപ്പുറം കൊച്ചുപുരയ്ക്കല്‍ തോമസ് (കുട്ടന്‍ – 59) നിര്യാതനായി. മൃതസംസ്‌കാരം നാളെ ( 03.08.2024 ശനി) രാവിലെ 11 മണിക്ക്
പനത്തടി സെന്റ് ജോസഫ് ഫൊറോന തീര്‍ത്ഥാടന ദൈവാലയത്തില്‍. ഭാര്യ: മീന മക്കള്‍: സോബി, ജോബി (അബുദാബി)

Leave a Reply

Your email address will not be published. Required fields are marked *