കുറ്റിക്കോല്‍ അഗ്രികള്‍ച്ചറിസ്റ്റ് വെല്‍ഫയര്‍ കോ ഓപറേറ്റീവ് സൊസൈറ്റി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25000 രൂപ സംഭാവനനല്‍കി

കുറ്റിക്കോല്‍ അഗ്രികള്‍ച്ചറിസ്റ്റ് വെല്‍ഫയര്‍ കോ ഓപറേറ്റീവ് സൊസൈറ്റി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25000 രൂപ സംഭാവന
നല്‍കി. പ്രസിഡണ്ട് സി. ബാലന്റെ നേതൃത്വത്തില്‍ ജില്ലാ കളക്ടര്‍ കെ. ഇമ്പശേഖറിന് സംഭാവന കൈമാറുന്നു

Leave a Reply

Your email address will not be published. Required fields are marked *