വയനാട് – മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കേരളാ കോ-ഓപ്പറേറ്റീവ് എംപ്ലോയിസ് യൂണിയന്‍ സി ഐ ടി യു നീലേശ്വരം എരിയാക്കമ്മറ്റി സ്വരൂപിച്ച തുകയാണിയന്‍ ജില്ലാ സെക്രട്ടറി കെ.വി. വിശ്വാ നാഥന്‍ കെ പി. സതീഷ് ചന്ദ്രനെ ഏല്‍പ്പിക്കുന്നു

നീലേശ്വരം: വയനാട് ദുരന്തത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കേരള കോപ്പറേറ്റീവ് എംപ്ലോയിസ് യൂണിയന്‍ സി ഐ ടി യു നീലേശ്വരം എരിയാക്കമ്മറ്റി ജീവനക്കാരില്‍ നിന്നും ശേയരിച്ച രണ്ട് ലക്ഷത്തി മുപ്പതിനായിരം രൂപ യൂണിയന്‍ ജില്ലാ സെക്രട്ടറി കെ.വി. വിശ്വാ നാഥന്‍സിപിഐ (എം) സംസ്ഥാനക്കമ്മറ്റിയംഗം കെ.പി.സതീഷ് ചന്ദ്രനെ ഏല്‍പ്പിച്ചു. നീലേശ്വരത്ത് നടന്ന ചടങ്ങില്‍ ഏരിയാ പ്രസിഡണ്ട് കെ.രാജന്‍ അധ്യക്ഷനായി. സി പി ഐ (എം) എരിയാ സെക്രട്ടറി എം.രാജന്‍ പാറക്കോല്‍ രാജന്‍ കെ വി. ദാമോദരന്‍ . വി.പ്രകാശന്‍ . കെ.വി.ബാലന്‍ കെ.പി.സതീശന്‍.സി. മോഹനര്‍ എം.വിനോദ് കുമാര്‍ സംസാരിച്ചു യൂണിയന്‍ ഏരിയാ സെക്രട്ടറി കെ രഘു സ്വാഗതം പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *