ശക്തമായ മഴ സാധ്യത: മഞ്ഞ അലര്‍ട്ട്;

ശക്തമായ മഴ പെയ്യാനുള്ള സാധ്യത മുന്‍നിര്‍ത്തി കേന്ദ്ര കാലാവസ്ഥ വകുപ്പ് ഇന്ന് (ആഗസ്റ്റ് 3) കോട്ടയം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലും നാളെ (ആഗസ്റ്റ് 4) ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *