ഡോ. അംബേദ്കര്‍ ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ കോടോത്ത് നാഷണല്‍ സര്‍വ്വീസ് സ്‌കിം കുട്ടിക്ക് ഒരു വീടിന്റെ കട്ടിളവെയ്ക്കല്‍ ചടങ്ങ്ഓഗസ്റ്റ് 8 ന് രാവിലെ 10 മണിക്ക്

രാജപുരം: കോടോത്ത് ഡോ. അംബേദ്കര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ നാഷണല്‍ സര്‍വ്വീസ് സ്‌കീമിന്റെ നേതൃത്വത്തില്‍ സ്‌കൂള്‍ പി ടി എ യുടെയും, കോടോം ബേളൂര്‍ ഗ്രാമ പഞ്ചായത്ത് 3, 4 വാര്‍ഡ്തല സമിതിയുടെയും സഹായത്തോടെ നിര്‍മ്മിച്ച് നല്‍കുന്ന വീടിന്റെ കട്ടിള വെയ്ക്കല്‍ ചടങ്ങ് വ്യാഴാഴ്ച (08.08. 2024 ന് ) രാവിലെ 10 മണിക്ക് പാര്‍ലമെന്ററി കാര്യ സെക്രട്ടറി ഡോ. രാജു നാരായണ സ്വാമി ഐ എ എസ് നിര്‍വ്വ ഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്‍ അധ്യക്ഷത വഹിക്കും.

Leave a Reply

Your email address will not be published. Required fields are marked *