തിരുവനന്തപുരത്ത് യുവാവ് മരിച്ചത് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ചെന്ന് സംശയം

തിരുവനന്തപുരം: തിരുവനന്തപുരത്തും അമീബിക്ക് മസ്തിഷ്‌ക ജ്വരമെന്ന് സംശയം. കഴിഞ്ഞ മാസം 23ന് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മരിച്ച യുവാവിന് അമീബിക്ക് മസ്തിഷ്‌ക ജ്വരമെന്നാണ് സംശയിക്കുന്നത്.സമാന രോഗലക്ഷണങ്ങളോടെ മറ്റൊരു യുവാവും മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.ഈ യുവാവിന്റെ സാമ്ബിള്‍ നാളെ പരിശോധനയ്ക്ക് അയക്കും. നെയ്യാറ്റിന്‍കര നെല്ലിമൂട് സ്വദേശികളാണ് യുവാക്കള്‍. ഇവര്‍ കുളിച്ച കുളം ആരോഗ്യവകുപ്പ് അടച്ചു. ചികിത്സയില്‍ ഉള്ള യുവാവിന്റെ പ്രാഥമിക ഫലം പോസിറ്റീവാണ്.

Leave a Reply

Your email address will not be published. Required fields are marked *