ഇല്ലം നിറ നടത്തി

കാഞ്ഞങ്ങാട്: കവ്വായി വിഷ്ണുമൂര്‍ത്തി ദേവാലയത്തില്‍ ഇല്ലം നിറ ചടങ്ങ് നടത്തി. ദേവാലയ തന്ത്രി ഇടമന ഈശ്വരന്‍ എംബ്രാന്തിരി മുഖ്യ കാര്‍മികത്വം വഹിച്ചു. ദേവാലയ മാനേജിങ് കമ്മിറ്റി ഭാരവാഹികളായ കെ ബാബുരാജന്‍, എച്ച് പി ഭാസകര ഹെഗ്ഡെ, എം നാരായണന്‍, എ ശ്രീകുമാര്‍, എ നാരായണന്‍, എം മോഹനന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *