രാമായണ മാസാചരണം ജില്ലാതല രാമായണ ക്വിസ്സ് മല്‍സരം

കാഞ്ഞങ്ങാട് സൗത്ത് മാതോത്ത് ശ്രീ മഹാവിഷ്ണു ക്ഷേത്ര സേവാ സമിതിയുടെ ആഭിമുഖ്യത്തില്‍ രാമായണ മാസാചരണത്തിന്റെ ഭാഗമായി ജില്ലാതല രാമായണ ക്വിസ്സ് മല്‍സരം ആഗസ്റ്റ് 15 വ്യാഴാഴ്ച ഉച്ചക്ക് 2 മണിക്ക് മാതോത്ത് മഹാവിഷ്ണു ക്ഷേത്രത്തില്‍ വെച്ച് നടത്തുന്നു. സീനിയര്‍ ( 18 വയസ്സിനു മുകളില്‍ ) ജൂനിയര്‍ (13വയസ്സു മുതല്‍ 18 വയസ്സുവരെ) സബ് ജൂനിയര്‍ ( 8 വയസ്സു മുതല്‍ 12 വയസ്സുവരെ). മൂന്നു വിഭാഗങ്ങളിലാണ് മല്‍സരം, മല്‍സര വിജയികള്‍ക്ക് ട്രോഫി, ക്യാഷ് അവാര്‍ഡും നല്‍ന്നതാണ്. താല്‍പര്യമുള്ളവര്‍ 9961 2883 08, 9961623 256, 04672217551,9447005679,9895652010, എന്നീ നമ്പറുകളില്‍ ആഗസ്റ്റ് 15 വ്യാഴാഴ്ച ഉച്ചക്ക് 1.30 മണി വരെ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്

Leave a Reply

Your email address will not be published. Required fields are marked *