പൂടംകല്ല് അയ്യങ്കാവ് പടിഞ്ഞാറ്റുമ്യാലില്‍ ഫിലിപ്പ് പി ജെ നിര്യാതനായി

രാജപുരം:പൂടംകല്ല് അയ്യങ്കാവ് പടിഞ്ഞാറ്റുമ്യാലില്‍ ഫിലിപ്പ് പി ജെ (80) നിര്യാതനായി. മ്യതസംസ്‌കാര ശുശ്രൂഷകള്‍ 12.08.2024 (തിങ്കളാഴ്ച ) രാവിലെ 10.30 ന് ഭവനത്തില്‍ ആരംഭിച്ച് രാജപുരം തിരുക്കുടുംബ ഫൊറോനാ ദേവാലയ സെമിത്തേരിയില്‍ . ഭാര്യ: ഏലിയാമ്മ ഫിലിപ്പ് ഞീഴൂര്‍ തോട്ടുവേലിപറമ്പ് കുടുംബാംഗം. മക്കള്‍ : ജോസ് , ആന്‍സി , മോളി , ജയിംസ് , ലിസ്സി , ബെന്നി . മരുമക്കള്‍ : ലിസ്സി കൊച്ചികുന്നേല്‍ , ജയിംസ് തൊഴുത്തുകര, ലൂക്ക് പുതുശേരിക്കാലാ ,ലൗജ കവുങ്ങുമ്പാറ, ബിന്ദു കൂടത്തിനായില്‍.

Leave a Reply

Your email address will not be published. Required fields are marked *