കേരള കേന്ദ്ര സര്‍വകലാശാല ഇക്കണോമിക്സ് വിഭാഗം ഡെല്‍റ്റ ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ കേന്ദ്ര ബജറ്റുമായി ബന്ധപ്പെട്ട ചര്‍ച്ച നടത്തി

പെരിയ: കേരള കേന്ദ്ര സര്‍വകലാശാല ഇക്കണോമിക്സ് വിഭാഗം ഡെല്‍റ്റ ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ കേന്ദ്ര ബജറ്റുമായി ബന്ധപ്പെട്ട ചര്‍ച്ച നടത്തി. വകുപ്പ് മേധാവി പ്രൊഫ. ഡി. സാമി കണ്ണന്‍ ഉദ്ഘടനം ചെയ്തു. ഡോ. വി നാഗരാജ് നേതൃത്വം നല്‍കി. വിദ്യാര്‍ത്ഥികള്‍ ബജറ്റിന്റെ വിവിധ വശങ്ങള്‍ അവതരിപ്പിച്ചു. ഡോ. ടി.ജെ. ജോസഫ്, ഡോ. അന്‍വര്‍ സാദത്, ഡോ. ശ്യാം പ്രസാദ് എന്നിവര്‍ സംസാരിച്ചു

Leave a Reply

Your email address will not be published. Required fields are marked *