പൊയ്നാച്ചി സെഞ്ച്വറി ദേന്തല്‍ കോളേജ് 50,000 രൂപ കൈമാറി

പൊയ്നാച്ചി സെഞ്ച്വറി ദേന്തല്‍ കോളേജ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ ഫഹീമും വിദ്യാര്‍ത്ഥികളും ചേര്‍ന്ന് 50,000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കായി ജില്ലാ കളക്ടര്‍ക്ക് കൈമാറി. കോളേജ് ദെന്തല്‍ സ്റ്റുഡന്റ് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികളില്‍ നിന്നും ജീവനക്കാരില്‍ നിന്നും മാനേജ്മെന്റില്‍ നിന്നും പിരിച്ചെടുത്ത തുകയാണ് കൈമാറിയത്.

Leave a Reply

Your email address will not be published. Required fields are marked *