വയനാടിന്വേണ്ടി കൈകോര്‍ത്ത് നിലേശ്വരത്തെ സിഐടിയു ഓട്ടോ തൊഴിലാളികളും

വയനാടിന് വേണ്ടി മുഖ്യമന്ത്രിയുടെ ദുരിതാശ്വാ നിധിയിലേക്ക് സംഭാവന നല്‍കുന്നതിനായി ഓട്ടോ തൊഴിലാളി യൂനിയന്‍ സി ഐ ടി യു ജില്ലാ കമ്മിറ്റി തീരുമാനിച്ചതിന്റെ ഭാഗമായി നിലേശ്വരം ഏറിയയിലെ ‘ തൊഴിലാളികളും ഒരു ദിവസത്തെ വരുമാനം നല്‍കുന്നതിന് വേണ്ടി സര്‍വ്വിസ് ആരംഭിച്ചു
നിലേശ്വരം പോലിസ് സബ്ബ് ഇന്‍സ്‌പെക്ടര്‍ ശ്രീ എം.വിവിഷ്ണുപ്രസാദ് ഫ്‌ലേഗ് ഓഫ് ചെയ്തു കെ മുരളിധരന്‍ അദ്ധ്യക്ഷം വഹിച്ചു യൂനിയന്‍ ജില്ലാ സെക്രട്ടറി കെ ഉണ്ണിനായര്‍, കെ.രാജേഷ്ടി വിനാരായണന്‍ ടിഗോപാലന്‍ ,ഷമിം , ഹരിഷ് കരുവച്ചേരി, മോഹനന്‍ PV ബാലന്‍ പികെ രാമചന്ദ്രന്‍ KV എന്നിവര്‍ സംസാരിച്ചു
ഏരിയാ സെകട്ടറി ഒവി രവീന്ദ്രന്‍ സ്വാഗതം പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *