നിലേശ്വേരം ഏരിയയിലെ ഓട്ടോറിക്ഷകള്‍ നടത്തിയ കാരുണ്യ യാത്രയില്‍ കിട്ടിയവരുമാനം ഡിവിഷന്‍ സെക്രട്ടറി കെ ശ്രീധരനില്‍ നിന്ന്ഏരിയാ സെക്രട്ടറി ഒ.വി രവിന്ദ്രന്‍ ഏറ്റുവാങ്ങുന്നു

വയനാട് ജനതയുടെ കണ്ണീരൊപ്പാന്‍ നിലേശ്വേരം ഏരിയയിലെ ഓട്ടോറിക്ഷകള്‍ നടത്തിയ കാരുണ്യ യാത്രയില്‍ കിനാനൂര്‍ കരിന്തളത്തെ ഓട്ടോറിക്ഷ ഓടിച്ച കിട്ടിയവരുമാനം ഡിവിഷന്‍ സെക്രട്ടറി കെ ശ്രീധരനില്‍ നിന്ന് ഏരിയാ സെക്രട്ടറി ഒ.വി രവിന്ദ്രന്‍ ഏറ്റുവാങ്ങുന്നു ഡിവിഷന്‍ പ്രസിഡണ്ട് ജനാര്‍ദ്ധനന്‍ അദ്ധ്യക്ഷം വഹിച്ചു കെ.രാജേഷ്,എംമനു,ജയന്‍ സെബാസ്റ്റ്യന്‍,പ്രിയേഷ്,ശ്രീജിത്ത്,മഹേഷ്,
കുഞ്ഞികൃഷ്ണന്‍ പി എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *