കൊട്ടോടി ഗവ:ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ഹിരോഷിമ നാഗസാക്കി ദിനത്തില്‍ യുദ്ധവിരുദ്ധ റാലിസംഘടിപ്പിച്ചു

രാജപുരം: കൊട്ടോടി ഗവ:ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ഹിരോഷിമ നാഗസാക്കി ദിനത്തില്‍ യുദ്ധവിരുദ്ധ റാലി സംഘടിപ്പിച്ചു. പഞ്ചായത്തംഗങ്ങളായ ജോസ് പുതുശ്ശേരി കാലായില്‍, കൃഷ്ണകുമാര്‍,എസ് എം സി ചെയര്‍മാന്‍ ബി അബ്ദുള്ള, ഹെഡ്മിസ്ട്രസ് ബിജി ജോസഫ്, പി ടി എ വൈസ് പ്രസിഡണ്ട് സി കെ ഉമ്മര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *