കൊട്ടോടി പേരടുക്കം ധര്‍മശാസ്താ-ദുര്‍ഗ്ഗാ ദേവി ക്ഷേതത്തില്‍ രാമായണ മാസാചരണം നാളെ നടക്കും

രാജപുരം: കൊട്ടോടി പേരടുക്കം ധര്‍മശാസ്താ-ദുര്‍ഗ്ഗാ ദേവി ക്ഷേതത്തില്‍ രാമായണ മാസാചരണം നാളെ നടക്കും. രാവിലെ 5.30ന് നട തുറക്കല്‍, ഗണപതിഹോമം, 9 മുതല്‍ രാമായണ പാരായണ മത്സരം.10.30 ന് രാമായണ പ്രശ്‌നോത്തരി, 11.30ന് രാമായണ സന്ദേശം, 12 മണിക്ക് ക്ഷേത്ര പരിധിയിലെഎസ് എസ് എല്‍ സി, പ്ലസ്ടു ഉന്നത വിജയികള്‍ക്ക് അനുമോദനം, സമ്മാനദാനം, 12.30 ന് ഉച്ചപൂജ, പ്രസാദ വിതരണം, 1 മണിക്ക് അന്നദാനം.

Leave a Reply

Your email address will not be published. Required fields are marked *