ഗുരുദേവ് ശ്രീ ശ്രീ രവിശങ്കര്‍ നേരിട്ട് നയിക്കുന്ന ആര്‍ട്ട് ഓഫ് ലിവിങ് ഹാപ്പിനെസ്സ് പ്രോഗ്രാം

രാജപുരം (കാസറഗോഡ്) : ഓഗസ്റ്റ് 13 മുതല്‍ 18 വരെ ഗുരുദേവ് ശ്രീ ശ്രീ രവിശങ്കര്‍ ഓണ്‍ലൈനിലൂടെ പങ്കെടുക്കുന്ന ഹാപ്പിനെസ്സ് പ്രോഗ്രാം നടക്കുന്നു. കാസറഗോഡ് ജില്ലയിലെ മാലക്കല്ല് മലനാട് മാര്‍ക്കറ്റിംഗ് സൊസൈറ്റി ഹാളില്‍ നടക്കുന്ന ഈ പ്രോഗ്രാമില്‍ സുദര്‍ശനക്രിയ എന്ന ശ്വസന പ്രക്രിയ ഉള്‍പ്പെടെ പരിശീലിപ്പിക്കുന്നു. ദിവസവും രണ്ടര മണിക്കൂര്‍ വീതം 6 ദിവസങ്ങളില്‍ ആയി നടത്തുന്ന പ്രോഗ്രാമിനെ കുറിച്ച് കൂടുതല്‍ അറിയാന്‍ വിളിക്കുക.94471 64517,7306443449,9447489507.

Leave a Reply

Your email address will not be published. Required fields are marked *