യൂത്ത് കോണ്‍ഗ്രസ് സ്ഥാപകദിനത്തില്‍ ഇടക്കടവ് 88-ാം ബൂത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കൊടി ഉയര്‍ത്തി

പൂടംകല്ല് : യൂത്ത് കോണ്‍ഗ്രസ് സ്ഥാപകദിനത്തില്‍ ഇടക്കടവ് 88-ാം ബൂത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കൊടി ഉയര്‍ത്തി. കള്ളാര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റ് കെ ഗോപി, യൂത്ത് കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറി വിനോദ് കപ്പിത്താന്‍, അസംബ്ലി ജനറല്‍ സെക്രട്ടറി അജിത് കുമാര്‍ ബി, യൂത്ത് കോണ്‍ഗ്രസ്സ് കള്ളാര്‍ മണ്ഡലം ഭാരവാഹികളായ അശ്വിന്‍ എം, ജനറല്‍ സെക്രട്ടറിമാരായ വിനോദ് എം,അനീഷ് വി, തോമസ് വി പി, രമേശ് എന്‍ കെ,സുരേഷ് എന്‍ കെ, ഗോപി വി,തുടങ്ങിയവര്‍ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *