സൗജന്യ ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പ് നടത്തി

പാലക്കുന്ന് : കോസ്‌മോ ക്ലബ് പാലക്കുന്നിന്റെയും ആപ്ത ആയുര്‍വേദ വെല്‍നെസ് കേന്ദ്രത്തിന്റെയും നേതൃത്വത്തില്‍ പാലക്കുന്ന് കണ്ണന്‍സ് പ്ലാസയില്‍ സൗജന്യ ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പ് നടത്തി. ബാലകൃഷ്ണന്‍ കേവീസ് ഉദ്ഘാടനം ചെയ്തു. കോസ്‌മോ പ്രസിഡന്റ് വി.വി. കെ.ബാബു അധ്യക്ഷതവഹിച്ചു.സെക്രട്ടറി പി. നാരായണന്‍ നായര്‍,ഡോക്ടര്‍ന്മാരായ കെ. ലേഖ, ശ്രുതി പണ്ഡിറ്റ്, പി.എ.മറിയമ്മത്ത് മഹ്‌സീന, സി. ഐ. ഐഷ്ത്ത് നാസിയ, എല്‍.ബി. എസ്.എഞ്ചനീയറിംഗ് കോളജ് പ്രൊഫസര്‍ പ്രവീണ്‍ കോടോത്ത്, പാലക്കുന്നില്‍ കുട്ടി, വി. ജഗദീശന്‍, അമ്പാടിമോഹനന്‍ കേവീസ് എന്നിവര്‍ പ്രസംഗിച്ചു. ക്യാമ്പില്‍ പങ്കെടുത്ത മുഴുവന്‍ പേര്‍ക്കും സൗജന്യമായി മരുന്നുകള്‍ നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *