വൈദ്യുതി വിതരണം തടസ്സപ്പെടും

110 െകെ. വി.മൈലാട്ടി വിദ്യാനഗര്‍ ഫീഡര്‍ ശേഷി വര്‍ധിപ്പിക്കുന്ന പ്രവൃത്തി നടക്കുന്നതിനാല്‍ ആഗസ്റ്റ് 13 മുതല്‍ സെപ്റ്റംബര്‍ 12വരെ, രാവിലെ 9 മണി മുതല്‍ വൈകുന്നേരം 5 വരെ 110 കെ. വി. സബ് സ്റ്റേഷനുകളായ വിദ്യാനഗര്‍, മഞ്ചേശ്വരം, കുബന്നൂര്‍, മുള്ളേരിയ’ എന്നിവിടങ്ങളില്‍ നിന്നും 33 കെ. വി. സബ്‌സ്റ്റേഷനുകളായ അനന്തപുരം കാസര്‍കോട് ടൗണ്‍, ബദിയടുക്ക , പെര്‍ള എന്നിവിടങ്ങളില്‍ നിന്നുമുള്ള വൈദ്യുതി വിതരണം ഭാഗികമായോ പൂര്‍ണ്ണമായോ തടസ്സപ്പെടാനിടയുണ്ടെന്ന് മയിലാട്ടി മെയിന്റനന്‍സ് സബ്ഡിവിഷന്‍ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു,

Leave a Reply

Your email address will not be published. Required fields are marked *