തിരുച്ചിറപ്പള്ളി എന്‍ ഐ ടി പരീക്ഷയില്‍ ഒന്നാം റാങ്കും സ്വര്‍ണ മെഡലും നീലേശ്വരം സ്വദേശിക്ക്

തിരുച്ചിറപ്പള്ളി എന്‍ ഐ ടി നടത്തിയ 2022-24 വര്‍ഷത്തെ എം ടെക് ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ സിസ്റ്റം പരീക്ഷയില്‍ നീലേശ്വരം സ്വദേശി പി അഭിഷേകിന് ഒന്നാം റാങ്കും സ്വര്‍ണ മെഡലും. നീലേശ്വരം കൊഴുന്തില്‍ സ്വദേശി പടിക്കല്‍ പീതാംബരന്റെയും, മുത്തൂറ്റ് ഫിന്‍ കോര്‍പ് കാഞ്ഞങ്ങാട് ശാഖ മാനേജര്‍ എം സുനന്ദയുടെയും മകനാണ്. സഹോദരന്‍ പി സംഗീര്‍ത്ത്, അവസാന വര്‍ഷ എം ബി ബി എസ് വിദ്യാര്‍ത്ഥി, വയനാട് മെഡിക്കല്‍ കോളേജ്.

Leave a Reply

Your email address will not be published. Required fields are marked *