ഏഴാം ചരമദിനത്തില്‍ ദുരിതാശ്വാസ നിധിയിലേക്ക് തുക കൈമാറി

രാജപുരം: നര്‍ക്കല എ.കൃഷ്ണന്റെ ഏഴാം ചരമദിനത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കി കുടുംബം. ഭാര്യ നന്ദിനി തുക കോടോം ബേളൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി ശ്രീജയ്ക്ക് കൈമാറി.

Leave a Reply

Your email address will not be published. Required fields are marked *