ആദ്യകാല കുടിയേറ്റ കര്‍ഷകന്‍ അരിപ്രോഡ് കൊച്ചുപുരയ്ക്കല്‍ ജോസഫ് നിര്യാതനായി

പാണത്തൂര്‍ : ആദ്യകാല കുടിയേറ്റ കര്‍ഷകന്‍ അരിപ്രോഡ് കൊച്ചുപുരയ്ക്കല്‍ ജോസഫ് (85) നിര്യാതനായി.മൃതസംസ്‌ക്കാരം ഇന്ന് (12.08.2024 തിങ്കള്‍) 4 മണിക്ക് പാണത്തൂര്‍ സെന്റ് മേരീസ് ദൈവാലയ സെമിത്തേരിയില്‍ നടക്കും.ഭാര്യ: പരേതയായ കത്രീന പാണത്തൂര്‍ മലമ്പേപതിക്കല്‍ കുടുംബാംഗം മക്കള്‍ :രാജു, ഷൈന,ഷൈല, ജെസ്സി, ബിജു .മരുമക്കള്‍: സോളി,സണ്ണി , ബിനോയി, റെജി , ബിന്ദു.

Leave a Reply

Your email address will not be published. Required fields are marked *