മുന്നാട് പേര്യയിലെ മുങ്ങത്ത് മാധവന്‍ നായര്‍ ഹൃദയാഘാതംമൂലം നിര്യാതനായി

മുന്നാട് : മുന്നാട് പേര്യയിലെ മുങ്ങത്ത് മാധവന്‍ നായര്‍ (67) ഹൃദയാഘാതംമൂലം നിര്യാതനായി.
ഭാര്യ – പ്രേമ മാധവന്‍, മക്കള്‍- നിമിഷ ഇ, (വിദേശം) സിദ്ധാര്‍ഥ് ഇ (വിദേശം), മരുമക്കള്‍-
പത്മരാജ് ടി ( വിദേശം ) സഹോദരങ്ങള്‍ – എം കല്യാണി (മുനൂര്‍), എം നാരായണന്‍ നായര്‍ (തച്ചങ്ങാട്), Late എം ദാമോദരന്‍ നായര്‍ (തച്ചങ്ങാട്), എം കമല (അണിഞ്ഞ), എം ഇന്ദിര (വളവില്‍), എം ഓമന (തച്ചങ്ങാട്).

Leave a Reply

Your email address will not be published. Required fields are marked *