അപേക്ഷ ക്ഷണിച്ചു

കേരള സംസ്ഥാന നിയമ സേവന അതോറിറ്റിയുടെ കീഴിലുള്ള എറണാകുളം, കോഴിക്കോട് സ്ഥിരം ലോക് അദാലത്തുകളിലേക്കു അംഗമായി നിയമിക്കപ്പെടുന്നതിന് അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങൾക്ക് വെബ്സൈറ്റ്: kelsa.keralacourts.in.

Leave a Reply

Your email address will not be published. Required fields are marked *