മുഖ്യമന്ത്രി യുടെ ദുരിതാശ്വാസ നിധിയിലേക്ക് കാസര്‍ഗോഡ് ജില്ല പഞ്ചായത്ത് 50 ലക്ഷം രൂപ നല്‍കി

ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണന്‍, ക്ഷേമകാര്യ സ്റ്റാന്റിംഗ് : കമ്മിറ്റി ചെയര്‍മാന്‍ എം.മനു, മെമ്പര്‍ ഷിനോജ് ചാക്കോ എന്നിവര്‍ ചേര്‍ന്നാണ് തുക മുഖ്യമന്ത്രി പിണറായി വിജയന് കൈമാറിയത്.

Leave a Reply

Your email address will not be published. Required fields are marked *