മംഗ്ലൂറു പി. എ.എഞ്ചിനീയറിങ് കോളേജില്‍ ബിരുദദാന ചടങ്ങ്

മംഗ്ലൂറു: പി. എ. എഞ്ചിനീയറിങ് കോളേജില്‍ 2020-24 വര്‍ഷത്തെ ബിരുദദാന ചടങ്ങ് നടന്നു. വി.ടി.യു മംഗ്ലൂറു ഡിവിഷന്‍ സ്‌പെഷ്യല്‍ ഓഫീസര്‍ ഡോ. ശിവകുമാര്‍, ബെല്‍ജിയം പി.വി.എസ്. കെമിക്കല്‍സ് എം.ഡി ഒമര്‍ സിനാഫ് എന്നിവര്‍ മുഖ്യാതിഥികളായി. മാനേജിങ് ബോര്‍ഡ് ട്രസ്റ്റിമാരായ അബ്ദുല്ല ഇബ്രാഹിം, അബ്ദുല്‍ ലത്തീഫ് ഇബ്രാഹിം, പ്രിന്‍സിപ്പല്‍ ഡോ.എം.കെ. റമീസ്, വൈസ് പ്രിന്‍സിപ്പല്‍ ഡോ. ഷര്‍മിളകുമാരി, ഫിനാന്‍സ് ഡയറക്ടര്‍ അഹമ്മദ്കുട്ടി, എ.ജി.എം. ഷറഫുദ്ധിന്‍, ഡീന്‍ ഡോ. സയ്യ്ദ് അമിന്‍ അഹമ്മദ്, ഫിസിക്‌സ് വകുപ്പ് മേധാവി ഇസ്മായില്‍ഷാഫി എന്നിവര്‍ പ്രസംഗിച്ചു

Leave a Reply

Your email address will not be published. Required fields are marked *