സ്വര്‍ണ്ണ തിളക്കവുമായി ദിയ നാരായണന്‍

കാഞ്ഞങ്ങാട് പൊതു വിദ്യാഭ്യാസ വകുപ്പ് ഗെയിംസ് അസോസിയേഷന്റെ നേതൃത്വത്തില്‍ മടിക്കൈയില്‍ നടത്തിയ ഹൊസ്ദുര്‍ഗ്ഗ് ഉപജില്ല കരാട്ടെ ചാമ്പ്യന്‍ഷിപ്പില്‍ സീനിയര്‍ വിഭാഗത്തില്‍ ദുര്‍ഗ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പത്താംതരം വിദ്യാര്‍ഥിനി ദിയ നാരായണന്‍ സ്വര്‍ണ്ണ മെഡല്‍ കരസ്ഥമാക്കി ജില്ലാ മത്സരത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. വേലാശ്വരത്തെ എ.വി നാരായണന്‍ ഇ.ധന്യ ദമ്പതികളുടെ മകളാണ് ദിയ

Leave a Reply

Your email address will not be published. Required fields are marked *