കോളിച്ചാല്‍ ലയണ്‍സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ നടന്ന സ്വാതന്ത്ര്യ ദിന ആഘോഷ പരിപാടികളുടെ ഭാഗമായി ക്ലബ്ബ് പ്രസിഡണ്ട് രാജീവ് എം എന്‍ ദേശീയ പതാക ഉയര്‍ത്തി

രാജപുരം: കോളിച്ചാല്‍ ലയണ്‍സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ നടന്ന സ്വാതന്ത്ര്യദിന ആഘോഷ പരിപാടികളുടെ ഭാഗമായി ക്ലബ്ബ് പ്രസിഡണ്ട് രാജീവ് എം.എന്‍ ദേശീയ പതാക ഉയര്‍ത്തി. തുടര്‍ന്ന് ക്യാപ്റ്റന്‍ ബിജു പി.ജെ പൂക്കുമ്പേല്‍, വിമുക്ത ഭടന്‍മാരായ സുനില്‍കുമാര്‍, മാത്യു പൂതംപാറ എന്നിവരെ ആദരിച്ചു. പായസവിതരണവും നടത്തി.

Leave a Reply

Your email address will not be published. Required fields are marked *