ഭാരതത്തിന്റെ 78 -ാംസ്വാതന്ത്ര്യ ദിനത്തിന്റെ ഭാഗമായി ചുള്ളിക്കര ഓണാഘോഷ കമ്മിറ്റി കണ്‍വീനര്‍ ജിനീഷ് ജോയ് പതാക ഉയര്‍ത്തി

ചുള്ളിക്കര : ഭാരതത്തിന്റെ 78-ാംസ്വാതന്ത്ര്യ ദിനത്തിന്റ ഭാഗമായി ചുള്ളിക്കര ഓണാഘോഷ കമ്മിറ്റി കണ്‍വീനര്‍ ജിനീഷ് ജോയ് പതാക ഉയര്‍ത്തി. ഓണാഘോഷ കമ്മിറ്റി സെക്രട്ടറി ഷാബു കെ വി സ്വാഗതം പറഞ്ഞു വി കെ ബാലകൃഷ്ണന്‍ സ്വാതന്ത്ര്യദിന സന്ദേശം നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *