കാഞ്ഞിരടുക്കം ഉര്‍സുലൈന്‍ പബ്ലിക് സ്‌കൂളില്‍ സ്വാതന്ത്ര്യദിനാഘോഷം വിവിധ പരിപാടികളോടെ ആഘോഷിച്ചു.

രാജപുരം: കാഞ്ഞിരടുക്കം ഉര്‍സുലൈന്‍ പബ്ലിക് സ്‌കൂളില്‍ സ്വാതന്ത്ര്യദിനാഘോഷം വിവിധ പരിപാടികളോടെ ആഘോഷിച്ചു. പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ബിജി മാത്യു ദേശീയ പതാക ഉയര്‍ത്തി കുട്ടികള്‍ക്ക് സന്ദേശം നല്‍കി. വൈസ് പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ അനിത അധ്യക്ഷത വഹിച്ചു. സ്റ്റാഫ് സെക്രട്ടറി എം.മോഹിനി, സീനിയര്‍ അധ്യാപിക കെ.നിര്‍മല തുടങ്ങിയവര്‍ പ്രസംഗിച്ചു. ഇന്ത്യ മേക്കിങ്ങ് ഡിസ്‌പ്ലെ, സ്വാതന്ത്ര്യ സമര സേനാനികളുടെ സംഗമം, വിവിധ കലാപരിപാടികള്‍, മധുരപലഹാര വിതരണം എന്നിവ നടന്നു

Leave a Reply

Your email address will not be published. Required fields are marked *