ഉഷസ് വായനശാല അയ്യന്‍കാവിന്റെ നേതൃത്വത്തിന്‍ സ്വതന്ത്ര സമര സ്മരണ ക്വിസ് മത്സരവും, അനുമോദനവും ആഗസ്റ്റ് 18 ന് ഞായറാഴ്ച

രാജപുരം: ഉഷസ് വായനശാല അയ്യന്‍കാവിന്റെ നേതൃത്വത്തിന്‍ സ്വതന്ത്ര സമര സ്മരണ ക്വിസ് മത്സരവും, മുഴുവന്‍ എ പ്ലസ് നേടിയ എസ് എസ് എല്‍ സി, പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ക്കുള്ള അനുമോദനവും ആഗസ്റ്റ് 18 ന് ഞായറാഴ്ച 3 മണിക്ക് ഉഷസ് വായനശാലയില്‍ വെച്ച് നടക്കും.

Leave a Reply

Your email address will not be published. Required fields are marked *