‘ഒരു വട്ടം കൂടി’ ഇത്തവണ അന്തേവാസികള്‍ക്കൊപ്പം

ഉദുമ : ജി.എച്ച്. എസ്. സ്‌കൂള്‍ പൂര്‍വ വിദ്യാര്‍ഥി കൂട്ടായ്മയായ ‘ഒരു വട്ടം കൂടി’ല ഗ്രൂപ്പ് ഈ വര്‍ഷത്തെ സ്വാതന്ത്ര്യദിനാഘോഷം പരവനടുക്കാം വൃദ്ധസദനത്തില്‍ അന്തേവാസികളോടൊപ്പം ചെലവഴിച്ചു.ഒരു നേരത്തെ ആഹാരം ഗ്രൂപ്പിന്റെ പേരില്‍ അന്തേവാസികള്‍ക്ക് വിളമ്പി. ഗ്രൂപ്പ് അംഗങ്ങളായ ഗിരീഷ് ബാബു കണിയാംവളപ്പ്, അബുബക്കര്‍ കുറുക്കന്‍കുന്ന്, മനോജ് പള്ളം, ശശി ബാര, ബാലു മാങ്ങാട്, രമേശ് പരിയാരം, രമേശ് മുല്ലച്ചേരി, സുധാകരന്‍ മാങ്ങാട്,വെള്ളുങ്ങന്‍ ഉദയമംഗലം തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *